എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
THRISSUR, KERALA, India
ഉടഞ്ഞ കുപ്പിവളകള്‍ തിരഞ്ഞു നടന്നൊരീ നനുത്ത വഴിയോരങ്ങളില്‍ പറയാന്‍ മറന്നതെന്തോ ബാക്കിയാകുന്നുവോ ... നിന്‍റെ മൌനങ്ങളെ തേടുന്ന വിപഞ്ചിക മാത്രമാണ് ഇന്നു ഞാന്‍ ‍...

2011, ഏപ്രിൽ 20, ബുധനാഴ്‌ച

ഒരു മയില്‍‌പീലിയുടെ കഥ പറയുവാന്‍ കൂടു കൂടിയതയിരുന്നു നമ്മള്‍...
നിറഞ്ഞ വിണ്ണിനും പിന്നെ നക്ഷത്രങ്ങള്‍ക്കും പങ്കുവെക്കാതെ കാത്തുവെച്ചു   നാം..
പിന്നീടെപോഴാണ്‌ കണ്ണുകളില്‍ കച്ചവടത്തിന്‍റെ പൊരുള്‍ നീ തേടിതുടങ്ങിയത്????
തിരിച്ചറിവിന്‍റെ ഇടത്താവളങ്ങളില്‍ നിഴലുകള്‍ പോലും അപരിജിതരാകുന്നു.. 
എന്നിലേക്ക്‌ ഞാന്‍ ഉരുകി തീരുന്നു...
ഇനി നിനക്കെന്നെ തിരിച്ചറിയാന്‍ ആകില്ല...
നിന്‍റെ വഴികളില്‍ എന്‍റെ കാല്‍പാടുകള്‍ പോലും തിരിച്ചെത്തില്ല..
വിട... മറന്നു തുടങ്ങിയ സ്വപ്നങ്ങള്‍ക്ക്...
   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ